പരീക്ഷയെക്കുറിച്ച്

ലോവര്‍

KERALA ACCOUNT CODE VOLUME 1ഉം INTRODUCTION TO INDIAN GOVERMENT ACCOUNTS AND AUDIT

ഉം ആണ് പുസ്തകങ്ങള്‍.

INTRODUCTION TO INDIAN GOVERMENT ACCOUNTS AND AUDITപുസ്തകമില്ലാതെ എഴുതണം.

ഒരു പുസ്തകം കൊണ്ടുപോകാം.-KERALA ACCOUNT CODE VOLUME 1.


രണ്ടില്‍ നിന്നും 50 മാര്‍ക്ക് വീതമാണ് ചോദിക്കുക.

KERALA ACCOUNT CODE VOLUME 1.

ചെറിയ പുസ്തകമാണ്. ചെറുതായി ശ്രദ്ധിച്ചാല്‍ ഇതില്‍ നിന്നും തന്നെ 50 മാര്‍ക്കുവാങ്ങാം.


INTRODUCTION TO INDIAN GOVERMENT ACCOUNTS AND AUDITന്‍റെ 7 വീഡിയോ ചെയ്തിട്ടുണ്ട്.

അതിന്‍റെ ലിങ്ക് click here


പരീക്ഷാഹാളില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന പുസ്തകങ്ങള്‍

1.KERALA ACCOUNT CODE VOLUME 1.



ഹയര്‍

ഹയറിനു മുകളിലെ രണ്ടു പുസ്തകത്തിനു പുറമെ CONSTITUTION OF INDIA ഉം ഉള്‍പ്പെടുന്നു. CONSTITUTION OF INDIAപരീക്ഷാഹാളില്‍ കൊണ്ടുപോകാം. 


പരീക്ഷാഹാളില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന പുസ്തകങ്ങള്‍

1.KERALA ACCOUNT CODE VOLUME 1.

2.CONSTITUTION OF INDIA


വളരെ എളുപ്പമുള്ള പരീക്ഷയാണ്. 

എല്ലാവിധ ആശംസകളും