PROVISIONAL ANSWER KEY JULY 2021


 PROVISIONAL ANSWER KEY JULY 2021

KERALA ACCOUNT CODE

Booklet Alpha Code A



1. The Appropriation accounts of Govt. of India and Report of the Comptroller and Auditor General are examined by :

(A) Central Finance Dept.

(B) Budget wing of Finance Dept.

(C) Public Accounts Committee

(D) Speaker of Lok Sabha


2. A Service Receipt of which full particulars are not given shall be credited to ............... head

(A) Other Receipts

(B) Suspense Account

(C) Public Account

(D) Debt Charges


3. The Account of annual receipts and disbursements of Govt. is known as :

(A) Appropriation Accounts

(B) Finance Accounts

(C) Public Accounts

(D) General Accounts


4. One of the following is not included in Public Accounts :

(A) Deposits 

(B) Advances

(C) Debt 

(D) Tax Receipts



5. Refund of Revenue, shall as a general rule be taken in reduction of

(A) Revenue Deposits 

(B) Revenue Receipts

(C) Capital Revenue 

(D) Other Deposits



Introduction to Indian Government Accounts and Audit


പുസ്തകം നോക്കാതെ എഴുതേണ്ട പുസ്തകമാണ് Introduction to Indian Government Accounts and Audit

പരീക്ഷയ്ക്ക് 50മാര്‍ക്കു ഈ പുസ്തകത്തില്‍ നിന്നും വന്നിട്ടുണ്ട്.

ഈ പുസ്തകം മാത്രം പഠിച്ചാല്‍ തന്നെ ഈ പേപ്പര്‍  ജയിക്കുമെന്ന് സാരം.

ബ്ലോഗില്‍ 2012 ജൂലായ് മുതല്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങള്‍ ബോള്‍ഡ്, പ്രത്യേകം നിറം, വളരെ പ്രധാനപ്പെട്ടത് എന്നീ രീതിയില്‍  മാര്‍ക്ക് ചെയ്തിട്ടുണ്ട്.

ഓരോ അധ്യായങ്ങളിലേയും പ്രസ്തുത കാര്യങ്ങള്‍ ശ്രദ്ധയോടെ പഠിക്കുക.

ഓരോ അധ്യായവും വായിച്ചശേഷം ഈ ബ്ലോഗില്‍ നില്‍കിയിരിക്കുന്ന മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍  നോക്കിയതിനുശേഷം, ആ അധ്യായത്തില്‍ നിന്നും പരീക്ഷയ്ക്ക് വന്ന ചോദ്യങ്ങള്‍ കണ്ടെത്തുക.

ഇത് ഓരോ അധ്യായങ്ങളുടെ കാര്യത്തിലും ആവര്‍ത്തിക്കുക.

പരീക്ഷയുടെ തലേന്നാള്‍ വളരെ പ്രധാനപ്പെട്ടത് എന്ന മാര്‍ക്ക് ചെയ്തത്  റിവിഷനുവേണ്ടി ഉപയോഗിക്കുന്നത് ഗുണപ്രദമാകുമെന്ന് കരുതുന്നു.

ഇങ്ങനെ  ചെയ്താല്‍ സംശയം വേണ്ട നിങ്ങള്‍ ഈ പരീക്ഷ ജയിച്ചിരിക്കും. തീര്‍ച്ച!!!

Introduction to Indian Government Accounts and Audit ല്‍ നിന്നും 12,26,27,28,29,എന്നീ അഞ്ച് അധ്യായങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അതില്‍ നിന്നും ചോദ്യങ്ങള്‍ വരില്ലെന്നര്‍ത്ഥം.



ബ്ലോഗില്‍ വളരെ വളരെ പ്രധാനപ്പെട്ടത് പഠനത്തിന് സഹായിക്കാന്‍ മലയാളത്തിലും നല്‍കിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് ഉപകാരമപ്പെടുമെന്ന് വിശ്വസിക്കുന്നു.




ടെസ്റ്റിനെ കുറിച്ച്‌

സാധാരണയായി ഹെഡ് മാസ്റ്റര്‍  പ്രമോഷന് Account Test Lower ഉം KER ഉം മതി. എളുപ്പത്തില്‍ പാസാവാന്‍ Departmental Test എഴുതുന്നവര്‍ Account Test Lower ഉം Account Test Higher ഉം  എഴതുന്നത് നല്ലതാ. 



Account Test Lower ന് നാല് പേപ്പര്‍


PAPER 1
Kerala Service Rules Vol 1    (with Book)
Kerala Service Rules Vol 2    (with Book) 

 

PAPER 2
Kerala Financial Code Vol.1  (with Book)
Kerala Financial Code Vol.2  (with Book
Kerala Budget Manual           (with Book) 

 

PAPER 3
Kerala Account Code Vol.1  (with Book)
Introduction to India Govt Accounts and Audit.(without Book)  

 

PAPER 4
Kerala Treasury Code Vol.1   (with Book)
Kerala Treasury Code Vol.2   (with Book)
Kerala Account Code Vol.2    (with Book)

 


ACCOUNT TEST HIGHER ന് ഇതേ പുസ്തകങ്ങള്‍ തന്നെ. 

എന്നാല്‍ ലോവറിലെ മൂന്നാമത്തെ പേപ്പറില്‍  ഒരു പുസ്തകം 

അധികമായി വരും. ഇന്ത്യന്‍ ഭരണഘടന The Constitution of India (Bare Act).


Kerala Account Code Vol.1                                   (with Book)
The Constitution of India(Bare Acts)                   (with Book)
Introduction to India Govt Accounts and Audit (without Book)

 


ലോവറില്‍ ഒരു പേപ്പര്‍ കിട്ടിയില്ലെങ്കില്‍ ആ പേപ്പര്‍ ഹയറിന് കിട്ടിയാല്‍ മതി ആ പരീ്ക്ഷ പാസാകാന്‍.  ഉദാഹണത്തിന് ലോവറില്‍ കെ.എസ്.ആര്‍ കിട്ടിയില്ലെങ്കില്‍ ഹയറിന് ആ പേപ്പര്‍ കിട്ടിയാല്‍ മതി. ഏതായാലും പരീക്ഷയെഴതുകയല്ലെ. 
ലോവറിന്റെ കൂടെ ഹയറിനും അപേക്ഷിച്ചോ. ഹയറിന് ഫീസ് അടക്കേണ്ടിവരും. 


Disclaimer:
The  rules provided in this blog are for informative purpose only and doesn't claims legal standings For the exact quotes of act on any legal aspect the proper source of Government of Kerala, for instance finance.kerala.gov.in, etc are required to e referred always